1. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും വനിതകള്‍ക്കും വ്യവസായം തുടങ്ങാന്‍ ധനസഹായം ലഭ്യമാക്കുന്ന പദ്ധതി?
2. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാന്‍?
3. പൂര്‍ണമായും ജൈവകൃഷിരീതി അവലംബിച്ച ആദ്യ സംസ്ഥാനം?
4. പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത ഇന്ത്യയിലെ സംസ്ഥാനം
5. ഐ.യു.പി.എ.സി. അടുത്തിടെ പേരുനല്‍കിയ 113-ാം മൂലകം ഏത്
6. മന്നത്ത് പത്മനാഭന്‍ മുതുകുളം പ്രസംഗം നടത്തിയത് എന്ന്?
7. 'മറക്കുടയ്ക്കുള്ളിലെ മഹാനരകം' എന്ന കൃതി രചിച്ചതാര്?
8. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത പദ്ധതി
9. കണ്ടല്‍ക്കാടുകളെ റിസര്‍വ് വനമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
10. എല്ലാ വീടുകളിലും എല്‍.ഇ.ഡി. ബള്‍ബുകള്‍ നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി
11. മൂരാട് പുഴ എന്നറിയപ്പെടുന്ന നദി ഏത്?
12. തിരുവിതാംകൂറില്‍ കൊല്ലം അറിയപ്പെട്ടിരുന്നത്?
13. സമുദ്രസേവനത്തില്‍ ധീരതകാട്ടുന്നവര്‍ക്ക് ഐ.എം.ഒ. നല്‍കുന്ന പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ വനിത
14. ബി.സി.സി.ഐ.യുടെ ആദ്യ സി.ഇ.ഒ. ആരാണ്?
15. ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്ന അനുച്ഛേദം?
16. കര്‍മത്താല്‍ ചണ്ഡാലന്‍, കര്‍മത്താല്‍ ബ്രാഹ്മണന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
17. ചാവറ കുര്യാക്കോസ് സ്ഥാപിച്ച സെന്റ് ജോസഫ് പ്രസില്‍ അച്ചടിച്ച ആദ്യ പുസ്തകം
18. കേരളത്തില്‍ പൂര്‍ണമായും സൗരോര്‍ജം ഉപയോഗിക്കുന്ന ആദ്യ ഗ്രാമപഞ്ചായത്ത്?
19. വൈസ് റീഗല്‍ പാലസില്‍ താമസിച്ച ആദ്യ വ്യക്തി?
20. റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം നേടിക്കൊടുത്ത സിനിമ
21. ലോകത്തെ ആദ്യ ഇലക്ട്രിക് റോഡ് ഏത് രാജ്യത്താണ്?
22. ഉപരാഷ്ട്രപതിസ്ഥാനം ഒഴിവുവന്നാല്‍ എത്ര കാലത്തിനുള്ളില്‍ പുതിയ ആളെ തിരഞ്ഞെടുക്കണം.
23. എസ്.കെ. പൊറ്റക്കാട്ടിന്റെ 'നാടന്‍പ്രേമം' എന്ന കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്ന നദി
24. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഡെവലപ്പ്മെന്റ് സെന്റര്‍ സ്ഥാപിച്ചത്?
25. സിഗററ്റിന്റെയും പുകയില ഉത്പന്നങ്ങളുടെയും ചില്ലറവില്പന നിരോധിച്ച ആദ്യ സംസ്ഥാനം?
Friday 20 October 2017
Sunday 17 September 2017
Tuesday 30 June 2015
Mammootty first Diaogue scene in Kaalachakram(1973)-Malayalam movie
Mammootty first dialogue in Malayalam movie kalachakram.
This was the first dialogued appearance of Mammootty, appearing only in one scene in the film. He acted under the screen name Sajin. It was Mammootty's second feature film, after Anubhavangal Paalichakal(1971).
This was the first dialogued appearance of Mammootty, appearing only in one scene in the film. He acted under the screen name Sajin. It was Mammootty's second feature film, after Anubhavangal Paalichakal(1971).
Raone Special Effects Secrets -Hindi film Behind the scenes
Raone is a Shahrukh Khan bollywood film.
Visual Effects shots done by redchillies.vfx
Visual Effects shots done by redchillies.vfx
Monday 29 June 2015
Malayalam film director Thevalakkara Chellappan passes away
Malayalam movie screen writer and director Thevalakkara Chellappan passed away at the age of 68. He was in treatment for long time. He has directed films in mid 90's in the name Prasanth.
He was born in thevalakkara in kollam district. He went to madras with dreams of movies.
He has also part of many superhit films as assistant director of Joshy, P G viswambharan, Sasikumar etc.
Films directed by Thevalakkara Chellappan (prasanth).
Alorungi arangorungi(1986)
Adholokam(1988)
Miss Pamela (1989)
Kallan kappalil thanne(1992)
Athinumappuram(1987)
Arjun davis(1988)
Nagarathil samaaea vishayam.(1999)
Adholokam(1988)
Miss Pamela (1989)
Kallan kappalil thanne(1992)
Athinumappuram(1987)
Arjun davis(1988)
Nagarathil samaaea vishayam.(1999)
Subscribe to:
Posts (Atom)