Thursday, 1 November 2012

Samvritha Sunil Marriage with Akhil -Photos,Videos

Photo: സംവൃതാ സുനില്‍ വിവാഹിതയായി. മലയാളികളുടെ പ്രിയപ്പെട്ട നടി സംവൃതാസുനിൽ വിവാഹിതയായി. കാലിഫോർണിയയിലെ വാൾട്ട് ഡിസ്നി കമ്പനിയിൽ എൻജിനിയറായ കോഴിക്കോട് ചേവരമ്പലത്തെ ജയരാജ് -പ്രീത ദമ്പതികളുടെ മകൻ അഖിൽരാജാണ് സംവൃതയുടെ കഴുത്തിൽ മിന്നു ചാർത്തിയത്.  രാവിലെ 10.30നും11നും ഇടയ്ക്കുളള മുഹൂർത്തത്തിൽ കണ്ണൂർ കന്റോൺമെന്റിലെ വാസവ ക്ളിഫ് ഹൗസിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. കണ്ണൂരിലെ ഇന്ത്യാഹൗസ് ഹോട്ടൽ ഉടമ ചാലാട്ട് സുനിൽകുമാറിന്റെയും സാധനയുടെയും മൂത്തമകളാണ് സംവൃത.

Malayalam Film Actress Samvrutha Sunil ties knot with Malayali Engineer Akhil Raj who is settled in USA, The Marriage function held in Kannur.





Watch Wedding Video



Photo

Photo

samvritha marriage

Photo: Cute Samvritha.. :)

0 comments:

Post a Comment