യോദ്ധ'യില്‍ ബാലതാരമായി അഭിനയിച്ച സിദ്ധാര്‍ഥ് ലാമ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഇടവപ്പാതി' , മകരമഞ്ഞ്' എന്ന ചിത്രത്തിനു ശേഷം ലെനിന്‍ രാജേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.
മനീഷ കൊയ്രാള, യോദ്ധയിലൂടെ മലയളികളുടെ പ്രിയങ്കരനായ സിദ്ധർത് ലാമ, പ്രശാന്ത് നാരായണൻ(murder2 fame), ഉത്ര ഉണ്ണി തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

മനീഷ കൊയ്രാള, യോദ്ധയിലൂടെ മലയളികളുടെ പ്രിയങ്കരനായ സിദ്ധർത് ലാമ, പ്രശാന്ത് നാരായണൻ(murder2 fame), ഉത്ര ഉണ്ണി തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

0 comments:
Post a Comment