Starring:
Mammootty , Aparna Gopinath , Prithviraj , Nedumudi Venu , Prathap Pothen ,Saiju Kurup |
'മുന്നറിയിപ്പ്' ഒരു സസ്പെൻസ് ത്രില്ലർ : ഉണ്ണി .ആർ
ചാപ്പാകുരിശ്, ബാച്ചിലർ പാർട്ടി, കുള്ളന്റെ ഭാര്യ( അഞ്ചുസുന്ദരികൾ ) എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ മലയാളത്തിലെ യുവസാഹിത്യകാരന്മാരിൽ ഒരാളാണ് ആർഉണ്ണി. മികച്ച ചില സാഹിത്യസൃഷ്ട്ടികൾ പിറന്നതൂലികയിൽ നിന്നുമാണ് യുവാക്കൾ ഇപ്പോഴും ഏറ്റുപറയുന്ന ഡയലോഗുകളാൽ സമ്പന്നമായ ബിഗ് ബി, ബാച്ചിലർ പാർട്ടി തുടങ്ങിയ സിനിമകളും പിറന്നത്. ഇപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഛായാഗ്രഹകൻ കൂടിയായ വേണു സംവിധാനം ചെയ്യുന്ന 'മുന്നറിയിപ്പ്' എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ആർ ഉണ്ണിയാണ്.'മുന്നറിയിപ്പി' നെപ്പറ്റി ആർ ഉണ്ണി പറയുന്നതിങ്ങനെ ഇതൊരു സോ കോള്ഡ് ആര്ട്ട് പടമല്ല. എല്ലാത്തരം പ്രേക്ഷകർക്കും മനസിലാകുന്ന, രസിപ്പിക്കുന്ന ഒന്നാണ് മുന്നറിയിപ്പ്.ആർട്ട് പടം പോലെ ഇഴഞ്ഞുപോകുന്നതു മല്ല. വളരെ ഫാസ്റ്റ് ആയി ഒരുക്കിയിരിക്കുന്ന കൃത്യമായ ചേരുവകളുളള സിനിമയാണ്. മുന്നറിയിപ്പ് കണ്ട് തിയറ്ററില് കോട്ടുവായ ഇട്ടോണ്ട് ഇരിക്കേണ്ട അവസ്ഥ ഒരിക്കലും ഉണ്ടാവില്ല.ജീവിതത്തില് നിന്നുകൊണ്ടു ജീവിതത്തെ അന്വേഷിച്ചു പോകുന്ന കഥയാണ്. ഇതിനിടയില് കഥാപാത്രം നേരിടുന്ന സ്വാഭാവികമായ പ്രശ്നങ്ങളിലൂടടെയാണ് മുന്നറിയിപ്പ്പു പുരോഗമിക്കുന്നത്

0 comments:
Post a Comment