ദുല്കർ നായകനാവുന്ന പട്ടം പോലെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ആദ്യ ഷെഡ്യൂൾ തന്ജാവൂരിലായിരുന്നു. അവിടെ വച്ച് ഒരു ഗാനരംഗം ചിത്രീകരിച്ചു. ദുല്കരും കൂട്ടരും ഒരു വിവാഹവ്മായി ബന്ധപ്പെട്ടു തന്ജാവൂരിൽ എത്തുന്നു. 1 0 ദിവസം ആയിരുന്നു ഷൂട്ടിംഗ്. ഇപ്പോ ആലപ്പുഴയിൽ പൂപ്പള്ളിയിൽ ആണ് ഷൂട്ടിംഗ് . 2 0 ദിവസത്തോളം ഇവിടെ ഷൂട്ടിംഗ് ഉണ്ട്. തുടർന്ന് ഗോവയിൽ ആണ് . സംവിധാനം അഴകപ്പൻ. പുതുമുഖനായിക മാളവികമോഹൻ ദുല്കരിനോടൊപ്പം അഭിനയിക്കുന്നു.
കുട്ടനാടൻ പശ്ചാത്തലത്തിലെ പ്രണയ കഥ. . ദുല്കർ, കാര്ത്തിക് എന്നാ ഒരു ബ്രാഹ്മണ യുവാവിന്റെ വേഷമിടുന്നു.
കഥ , തിരക്കഥ , വെറുതെ ഒരു ഭാര്യയിലൂടെ ശ്രദ്ധെയനായ ഗിരീഷ്കുമാർ. അനൂപ് മേനോൻ ,അര്ച്ചനകവി , ലാലു അലക്സ് , സീത , തുടങ്ങി പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.
0 comments:
Post a Comment