Thursday, 11 July 2013

Siddharth Lama and Uthara unni in Edavapathi Malayalam movie

യോദ്ധ'യില്‍ ബാലതാരമായി അഭിനയിച്ച സിദ്ധാര്‍ഥ് ലാമ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഇടവപ്പാതി' , മകരമഞ്ഞ്' എന്ന ചിത്രത്തിനു ശേഷം ലെനിന്‍ രാജേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.
മനീഷ കൊയ്രാള, യോദ്ധയിലൂടെ മലയളികളുടെ പ്രിയങ്കരനായ സിദ്ധർത് ലാമ, പ്രശാന്ത് നാരായണൻ(murder2 fame), ഉത്ര ഉണ്ണി തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.




0 comments:

Post a Comment