Thursday, 12 June 2014

Amar Akbar Antony -Malayalam movie directed by Nadirsha

Starring: Prithviraj,Indrajith, Jayasurya



പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും വീണ്ടുമൊന്നിക്കുന്ന
ചിത്രത്തിന് അമര് അക്ബര് ആന്റണി എന്നു
പേരിട്ടു. കൊമേഡിയന് നാദിര്ഷ ആദ്യമായി സംവിധാനം ചെയ്യുന്ന
ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് നാദിര്ഷ
തന്നെയാണ്.ദിലീപിന്റെ ഉറ്റ സുഹൃത്തായ
നാദിര്ഷ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ
ദിലീപിനെ നായകനാക്കി ചെയ്യാനാണ്
ഉദ്ദേശിച്ചിരുന്നത്. എന്നാല് ദിലീപിനു
പറ്റിയ നല്ല കഥ കിട്ടിയില്ല. അങ്ങനെയാണ്
പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും സിനിമയില് എത്തുന്നത്.
ക്രിസ്മസ് റിലീസിനു കണക്കാക്കിയൊരുക
്കുന്ന കോമഡി ചിത്രമാണിത്.ക്ലാസ്മേറ്റ്സിനു ശേഷം പൃഥ്വി, ജയസൂര്യ, ഇന്ദ്രന്
ഒന്നിക്കുന്ന ചിത്രമാണിത്.

0 comments:

Post a Comment