Njan is an upcoming Malayalam family drama film directed by Renjith. It stars Dulquer Salmaan
in Lead Role.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞാന്‍. മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തിന്റെ കഥ ടി.പി രാജീവന്റെ 'കെ.ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവവും' എന്ന നോവലിനെ ആസ്പധമാക്കിയാണ്. രഞ്ജിത്തിന്റെ ഗോള്‍ഡ് കോയിന്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. എഴുപതുകളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മൂന്ന് നായികമാരാണ് ദുല്‍ഖറിന് ചിത്രത്തില്‍.
മദ്രാസ് പ്രവിഷ്യയിൽപ്പെട്ട മലബാറില്‍ ചെങ്ങോട് മലയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ അലയടികള്‍ ഉണര്‍ത്തിയ ചരിത്രമാണ് 'കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും' എന്ന നോവല്‍. 'മാജിക്കല്‍ ഹിസ്റ്റ്റി' എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലില്‍ ഇന്ത്യയുടെ, കേരളത്തിന്റെ , സ്വാതന്ത്രസമരപ്രസ്ഥാനത്തിന്റെ എപ്പിക് ക്യാന്‍വാസാണ് വിടരുന്നത്. ഇതു റിയലാണോ, അണ്‍റിയലാണോ എന്നു അന്ദേഹിക്കുംവിധം ബോധാബോധങ്ങളെ സൂഷ്മ വിശകലനം ചെയ്യുന്ന നോവലാണ് കെ.ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവവും'. രഞ്ജിത്തിന്റെ പലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രവും ടി.പി രാജീവന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു.

0 comments:
Post a Comment